ലോകകപ്പിനെത്തുന്നവരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. യുവനിരയും പരിചയസമ്പന്നരും ഒത്തിണങ്ങിയ ടീം ലോകകപ്പ് നേടാന്‍ കെല്‍പ്പുള്ളവരാണ്. ഇന്നേവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ട് ഇക്കുറി അത് നേടുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ
Australia gear up for title defence with warm-up clash against England